വിടരാന്‍ പൂക്കളോ വിതുമ്പാന്‍ ചുണ്ടുകളോ ഇല്ലാത്ത ...................
പൂജിക്കാന്‍ പൂജാരിയോ ഒരു പൂപോലുമില്ലാത്ത ........................
ഇന്നലെയുടെ പുതുവസന്തം നിങ്ങള്ക്ക് സമ്മാനിച്ച ...................
ഞാന്‍ എന്ന ഡിസംബര്‍.........................
കണ്ണീരോടെ വിടപറയുമ്പോള്‍.............................
പ്രിയപ്പെട്ടതെന്തോക്കെയോ സമ്മാനിച്ചതല്ലേ ഞാന്‍ .........
എന്നിട്ടും ഒരു വാക്ക് പറയാനില്ലേ എന്നോട് ...............
എങ്കില്‍ ഞാന്‍ പറയാം .............ഹാപ്പി ന്യൂ ഇയര്‍ എല്ലാവര്ക്കും
൦൭/ ൧൨/൨൦൧൧
No comments:
Post a Comment