എല്ലാവരും ഉറങ്ങുമ്പോൾ ഉറങ്ങാതിരുന്ന് ........
ഉറങ്ങുന്നവരുടെ വയരിന്നെരിച്ചിൽ തീർക്കാൻ .......
നേരംവെളുക്കുവോളം.....
ഇന്നത്തെക്കുള്ള അന്നവുമായി.......
ഒരു കപ്പു കാപ്പി കിട്ടിയില്ലെങ്കിലും
പരാതിയില്ലാതെ .........
തഴപ്പായയിൽ മനസും കണ്ണും
ഉറങ്ങിപോയ നിന്നരികിൽ
തളർന്നുലഞ്ഞ മുടിയിഴകളിലും ...അടഞ്ഞ കണ്ണിലും
തഴുകി തലോടി ഒരുനേർത്ത സ്നേഹചുംബനം........
അറിഞ്ഞിരുന്നുവോ?