Monday, 12 December 2011





ഇന്ന് ഷോപ്പില്‍ ഇരിപ്പുറക്കുന്നില്ല.  ഇന്ന് വീട്ടില്‍  ഒരാള്‍ എത്തിയിട്ടുണ്ട് . ഞാന്‍ അവനു സുപ്പ്രന്‍ എന്ന് പേരിട്ടു. മഹാ വികൃതിയാണ്.   ഇപ്പോള്‍ എന്നെ കാണാതെ കരച്ചിലാകും പാവം. ..............എന്റെ പാവം നായക്കുട്ടി .............................

No comments:

Post a Comment