Wednesday, 25 January 2012

  നന്ദി

നീറുന്ന ഒരായിരം ചിന്തകള്‍ .........
മുറിപ്പെടുത്തുന്ന ഓര്‍മക്കുറിപ്പുകള്‍ ...................
എല്ലാത്തിലും നിന്നുള്ള ഒളിച്ചോട്ടമായിരുന്നു ഒരുതരത്തിലെന്റെ എഴുത്തുകള്‍.
 സാമൂഹിക പ്രശ്നങ്ങളും ആനുകാലികങ്ങളും ഞാനറിയാതെ കടന്നു വന്നപ്പോള്‍
കുറ്റവിചാരണ ചെയ്തു ചിലര്‍ !!
നമ്മുടെ ചിന്തകള്‍ക്കും .........
എത്രയോ അകലെയാണ് ...........
അവരുടെ ചെയ്തികളെന്നറിയാന്‍ വൈകി
ഒറ്റപ്പെടലിന്റെ വേദന
വേണ്ടുവോളമറിഞ്ഞതാണ് .
ചിരിക്കു പിന്നിലെ ക്രുരതകള്‍
ഏറെ കണ്ടതാണ്.
 അതുകൊണ്ടൊന്നും തളര്‍ച്ച യല്ല
ഉള്‍ക്കരുത്താണെനിക്ക് സമ്മാനിച്ചത്‌
അതുകൊണ്ട് .............നന്ദി............
.... നന്ദി

2 comments:

  1. ബ്ലോഗില്‍ പടിഞ്ഞാറത്തറ നിന്നൊരാളെ കണ്ടത്തില്‍ സന്തോഷം
    വീണ്ടും എഴുതുക..

    ReplyDelete
  2. This comment has been removed by the author.

    ReplyDelete