നിനക്കെന്നെ വേഗം മറക്കാൻ കഴിയും..............
കാരണം.................. നീയെന്നെയറിഞ്ഞത്
നിന്റെ പഞ്ചെന്ദ്രിയങ്ങളിലൂടെയായിരുന്നു. .......
കണ്ണിലൂടെ നീയെന്നെ കണ്ടു.................
കാതിലൂടെയെന്നെ കേട്ടു....................
സ്പർശനത്തിലെന്നെ അറിഞ്ഞു .................
എന്റെ നിശ്വാസം നിന്നെ ചൂടു പിടിപ്പിച്ചു...............
രസമുകുളങ്ങൾ മധു നുകർന്നു ...............
പക്ഷെ .........
ഞാൻ നിന്നെയറിഞ്ഞത്...................
എന്റെ ഹൃദയത്തിലൂടെയായിരുന്നു...................
അത് കൊണ്ടു തന്നെ................
നിന്നെ മറക്കാനെനിക്കാവില്ല ...............
ദേവു വയനാട് ..........

No comments:
Post a Comment