മിഴി ചിമ്മി തുറക്കുന്ന മാത്രയിൽ ഇരിക്കും കൊമ്പുമായ്
ഞാനീ (ദു:ഖ)കടലിൽ നിപതിച്ചു പോയ്..........
കൈ കാലടിച്ചു കരഞ്ഞു ഞാനെങ്കിലും ....
തീരത്തനേകരിൽ മർത്ത്യരുമെങ്കിലും!!!!!!!
ജീവഭയം പോലുമേശാതെയെന്നെ നീ
ജീവനും എന്റെയീ ശേഷിച്ച ജീവിതവും.
എന്തു ഞാൻ നൽകേണ്ടു ...പകരമെന്നെന്നോട്
ഞാനൊരു പാവം ബലി മൃഗമാകിലും........
എന്നെങ്കിലും തളർന്നോരത്തിരിക്കുകിൽ ദാഹ ജലമായി നിൻ മുന്നിലെത്തീടട്ടെ ...
ഞാനാകിലോ അതോ ഞാൻ പോലെയാരോ
നിന്നുടെ നന്മക്കതാകട്ടെ കൂലി.
ദേവു വയനാട്
05.08.2015

No comments:
Post a Comment