Thursday, 25 February 2016

ഒരിക്കലും വാടിപോകാത്ത പൂവുപോലെ..!
മധുരം നഷ്ടപെടാത്ത തേൻ കണം പോലെ...!!
നിർമലമായ ഹൃദയത്തിലെ വിശുദ്ധ സ്നേഹത്തിൽ പൊതിഞ്ഞ
നമ്മുടെ സൗഹൃദമെന്നുമിങ്ങനെ
ജീവിതത്തിന്റെ കൈക്കുമ്പിളിൽ നിറയുമ്പോൾ...
മനസ്സിൽ വിടരുന്ന സ്നേഹോഷ്മളത
അനിർവചനീയമായിരിക്കും
അതനുഭവിക്കുന്നവരാകട്ടെ നല്ല സൗഹൃദങ്ങളും
ഇരിപ്പിടം കിട്ടിയില്ലെങ്കിലും അവ നമുക്ക് ചുറ്റും ഉണ്ടാകുമിങ്ങനെ...!!!  

No comments:

Post a Comment