സുഹൃത്ത്
നല്ല ഹൃദയമുള്ളവൻ............
അതായിരുന്നല്ലോ..... നിനക്കിന്നലെവരെയും.
ഏതോ തെറ്റിദ്ധാരണയുടെ പേരിൽ .....
ഉലഞ്ഞു പോകുമോ.........
നിനക്കിന്നത്?
അച്ഛനോടും അമ്മയോടും........
ഭാര്യ ക്കും മക്കൾക്കും.........
പറയാവുന്നതിലപ്പുറം.
അതല്ലേ സുഹൃത്ത്.......
എന്നിട്ടും!!!!!
ധാരണ തെറ്റാണെന്നു മനസ്സിലായാൽ
തിരുത്തേണ്ടത് നീയോ ? അവനോ??
രണ്ടായാലും നല്ലത് തന്നെ .....
കാരണം അവനെപോലെ............
നീറുന്നുണ്ടാവണം............
നിന്റെ മനവും .
ഭുമിയിലെ സുന്ദര ബന്ധം
സുഹൃത്ത് ബന്ധം തന്നെ.
നല്ല സുഹൃതുക്കളു ള്ളവരാണ്...........
ഏറ്റം ഭാഗ്യം ചെയ്തവർ .......
നിങ്ങൾ മനസ്സിലാക്കിയാൽ
നിങ്ങൾക്ക് ........
എന്നെയും മനസ്സിലാക്കാം........
No comments:
Post a Comment