Friday, 22 May 2015

എന്റെ സ്വപ്‌നങ്ങൾ ........
സൗഭാഗ്യങ്ങളത്രയും നിറച്ചു തന്നു.
 പണവും.... പദവിയും........ പ്രശസ്തിയും........
 വീതിച്ചെടുത്തു.... ഓരോരുത്തരായി.

ഒടുവിൽ..........
നിനക്ക് തരാനായി........ 
നീ തന്ന ആ സ്വപ്‌നങ്ങൾ മാത്രം
കരിഞ്ഞുണങ്ങിയ വർത്തമാനത്തിന്റെ 
ബാക്കി പത്രം.  

No comments:

Post a Comment