Monday, 6 July 2015

വിശ്രമ വേളകളിൽ...........
 കമ്പ്യുട്ടറിൽ........ ഫേസ് ബുക്കിനു മുന്നിൽ ഇരുന്ന്  
വിവിധ ഗ്രൂപുകളിൽ പോസ്റ്റിട്ടും കമന്റിട്ടും
സമയം കൊല്ലുന്ന എന്നെ 
മക്കൾ ......
വാട്സൂന്നും.......ഫെയ്സൂന്നും  വിളിക്കുന്നു. 
അവരെ കൊണ്ട് ഞാനൊന്ന് 
അമ്മേ ........ എന്ന് വിളിപ്പിച്ച് 
ഓടിവരാം  







No comments:

Post a Comment