അമ്മയെ ചുംബിക്കാം .................. വയറ്റിൽ ചുമന്ന നന്ദി യോടെ
അച്ഛനെ ചുംബിക്കാം ..............തന്റെ രക്തം ഊറ്റി പോറ്റിയ കടപ്പാടോടെ.......
മക്കളെ ചുംബിക്കാം ....ജന്മം കൊടുത്ത സംതൃപ്തിയോടെ
സഹോദരീ സഹോദരന്മാരെ ചുംബിക്കാം............... ഒരേ രക്തതിന്റെ സുഗന്ധത്തോടെ
ഭാര്യയെ ചുംബിക്കാം ..................താലിച്ചരടിന്റെ സ്വാതന്ത്ര്യത്തോടെ
സ്നേഹവും ചുംബനവും എന്നും അതിന്റെ പരിശുദ്ധിയോടെ നിലനില്ക്കട്ടെ
ഒരിക്കലും ഒരു യഥാർഥ കാമുകൻ തന്റെ പ്രണയിനിയെ തെരുവിൽ പ്രദർശിപ്പിക്കില്ല .
അശ്ലീലം കാണുന്നിടത്ത് മറ തീർക്കുന്നവനാണ് യഥാർത്ഥ കാമുകൻ.
ഭർത്താവിനു ചുംബിക്കാൻ ചുണ്ടും കാമുകന് ചുംബിക്കാൻ നെറ്റിയും
എന്ന മാധവികുട്ടിയുടെ വാക്കുകൾ കടമെടുക്കാം .........................

No comments:
Post a Comment