തനിച്ചെന്നു തോന്നിയാൽ ഒന്നു വിളിക്കുവാൻ
അന്നു പറഞ്ഞിരുന്നു.........
കാതോർത്തിരുന്നു ഞാനെങ്കിലുമാശ്വാസ-
മിന്നോളമാവിളി കേട്ടില്ല ഞാൻ.
നീയെങ്കിലും തനിച്ചാവാതിരുന്നല്ലോ...ഈ
ഏകാന്തത നിന്നെ പുൽകാതിരുന്നല്ലോ ...
എന്നെങ്കിലും തനിച്ചായെന്നു തോന്നിയാൽ
ഒന്നു വിളിക്കുവാൻ വേണ്ടി മാത്രം....
അവസാന ശ്വാസം നിലയ്ക്കും വരേക്കും ... ഈ
നോവിൻ തുരുത്തിൽ ഞാൻ കാത്തിരിക്കും ......
പിൻ വിളി കേൾക്കാതിരിക്കട്ടെ എന്നാകിലും!!
അന്നു പറഞ്ഞിരുന്നു.........
കാതോർത്തിരുന്നു ഞാനെങ്കിലുമാശ്വാസ-
മിന്നോളമാവിളി കേട്ടില്ല ഞാൻ.
നീയെങ്കിലും തനിച്ചാവാതിരുന്നല്ലോ...ഈ
ഏകാന്തത നിന്നെ പുൽകാതിരുന്നല്ലോ ...
എന്നെങ്കിലും തനിച്ചായെന്നു തോന്നിയാൽ
ഒന്നു വിളിക്കുവാൻ വേണ്ടി മാത്രം....
അവസാന ശ്വാസം നിലയ്ക്കും വരേക്കും ... ഈ
നോവിൻ തുരുത്തിൽ ഞാൻ കാത്തിരിക്കും ......
പിൻ വിളി കേൾക്കാതിരിക്കട്ടെ എന്നാകിലും!!
No comments:
Post a Comment