സിഗരറ്റിൻ പുക അസഹ്യമായപോൾ................
സഹികെട്ടവൾ പറഞ്ഞു പോയി.............
വലി നിർത്തി കുടിച്ചാലും കുഴപ്പമില്ല.............
ദോഷഫലം നിങ്ങൾക്ക് മാത്രം!!!!!!!!
കുടിച്ചിട്ടും..........
പുകയില ചേർത്ത് മുറുക്കി ശീലിച്ചും............
വലിയുപേക്ഷിക്കാനായില്ല!!!!!!!!!!!
വലിയും............
കുടിയും..........
മുറുക്കും...............
അവളെ ഉപേക്ഷിക്കേണ്ടി വന്നു!!!!!!!!!!
സഹികെട്ടവൾ പറഞ്ഞു പോയി.............
വലി നിർത്തി കുടിച്ചാലും കുഴപ്പമില്ല.............
ദോഷഫലം നിങ്ങൾക്ക് മാത്രം!!!!!!!!
കുടിച്ചിട്ടും..........
പുകയില ചേർത്ത് മുറുക്കി ശീലിച്ചും............
വലിയുപേക്ഷിക്കാനായില്ല!!!!!!!!!!!
വലിയും............
കുടിയും..........
മുറുക്കും...............
അവളെ ഉപേക്ഷിക്കേണ്ടി വന്നു!!!!!!!!!!
No comments:
Post a Comment