Thursday, 11 June 2015

മാനത്ത് കാർമേഘ കോളുണ്ടെങ്കിലും........... 
 ദാഹം ശമിപ്പിക്കാൻ മഴയെത്തിയില്ല............
 വാടാൻ തുടങ്ങിയോ പൂക്കളും ചെടികളും........
 വാതു വച്ചുറങ്ങും പുൽ വിത്തുകളും.
 അന്നത്തെ മഴയൊന്നും ഇന്നില്ലെന്ന്.........
 അവർ പറയുമ്പോൾ........
 ഈ മഴയെങ്കിലും നാളെയുണ്ടാകാൻ........
 പ്രാർത്ഥിച്ചു കൊണ്ട്........ പ്രയത്നിച്ചു കൊണ്ട്......
 പ്രകൃതിയെ അറിയുന്ന നമ്മെ പോലുള്ളവർ ഉള്ളപ്പോൾ 
ഇടവപ്പാതി മിഥുന പാതിയിലെങ്കിലും...........
വരും.........വരാതിരിക്കില്ല.
പ്രതീക്ഷ നാളെയുടെ വരദാനമാണ് .
എല്ലാവർക്കും  ശുഭ രാത്രി ......ശേഷം സുപ്രഭാതം  

No comments:

Post a Comment